Monday, August 23, 2010

ബോംബ്‌ പോലെ കണ്ടാല്‍ ഒന്ന് കൂകി vilikkane

മോഹന കൃഷ്ണന്‍ കാലടിടുടെ ആ കവിത ഇനി ഇങ്ങനെ വായിക്കാം

മണ്ണ് മാന്തുന്ന യന്ത്രമേ

ബോം പോലെയൊന്ന് കണ്ടാല്‍ നിര്തനെ

ഒന്ന് കൂകി വിലിഖ്‌ഖ്‌അനീ

പണ്ട് ഞങ്ങള്‍ നട്ടതാണ്

ഭീതി കയ്കുന്ന മരമോന്നുണ്ടാകാന്‍

  1. ഈ ബോംബുകള്‍ ഇങ്ങനെ ആളില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ചു വെക്കുന്നതിനു പകരം ഒഴിവു സമയങ്ങളില്‍ ഓരോന്നെടുത്ത് പൊടിച്ചു കളിച്ചു കൂടെ. പോട്ടിക്കനല്ലാതെ പിന്നെ എന്തിനാണ് ബോംബ്‌ ഉണ്ടാക്കുന്നത്? ഇന്ത്യ മഹാരാജ്യത് വിശപ്പില്‍ നിന്ന് മോചനം നേടാന്‍, ഭയത്തില്‍ നിന്ന് മോചനം നേടാന്‍ ചരിത്ര ദാവ്ഹ്യം നിര്‍വഹിക്കനിരിക്കുന്ന സോഷ്യല്‍ ടെമോകരിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാപാര്‍ട്ടിയുടെ നേതാക്കള്‍ ഇതിനു ഉത്തരം കണ്ടെത്തിയേ മതിയാക്ഊ. ബോംബ്‌ ഇങ്ങനെ ലകുലെഖയില്‍ പൊതിഞ് നാടിന്പുറത്തെ സാഹിരുകളെ പോലെ , മന്ത്രവാദികളെ പോലെ കുഴിച്ചു ഇടുന്നത് എന്തിനാണ്?
  2. പച്ചവെള്ളം കിട്ടിയാല്‍ പോലും ചവച്ചു കുടിക്കുന്നവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നത് മുഖധാര മാധ്യമങ്ങള്‍ഉടെ സ്വഭാവമാണ്. കണ്ണൂര്‍ ജില്ലയിലെ എടക്കാട്ട് ചില ബോംബിന്റെ കഷണങ്ങള്‍ കിടിയപ്പോലെക്കും ഇറച്ചി കണ്ട പട്ടിയെ പോലെ മലയാള മാധ്യമങ്ങള്‍ ജാഗരുകരായി എന്നാണ് പോപ്പുലര്‍ ഫ്രോന്റിന്റെ പരിഭവം. സംസ്ഥാന സെക്രടറി നസറുദ്ദിന്‍ എലമാരത്തിന് കാര്യം മനസ്സിലായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ദിനംപ്രതി ബോംബുകള്‍ പിടികുന്നില്ലേ. ചിലതൊക്കെ പോട്ടുന്നുമില്ലേ. ? പിന്നെ എന്താണ് ഇടക്കാട്ടെ ബോംബ്‌ മാത്രം ഇത്ര പുകയുഉന്നത് എന്നാണ് നസരുട്ടിന്റെ ചോദ്യം. ഇന്ത്യ വിസിഒനില്‍ ഇക്കാര്യം നസറുദ്ദിന്‍ സാഹിബ്‌ രോഷതോടെ ചോദിച്ചു. തീവ്രവാദികള്‍ എന്ന് ആരെയാണ് വിളികെണ്ടാത് എന്ന് നാസരുട്ടിന്‍ എളമരം ഇനി പറഞ്ചു തന്നെ മതിയാകൂ.

കൈവേട്ടുന്നതും, വീടുകള്‍ കൊല്ലയടിക്കുന്നതും കേവലം എന്റെര്‍തൈന്റ്മെന്റ്റ് ആയി കാണാന്‍ മാത്രം ഹൃദയ വിശാലത കേരളത്തിലെ ചില സാധുക്കള്‍ക്ക് ഇപ്പോളും എത്താതെ പോയതില്‍ പൊരുതു തരണം.

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഖടനയാണോ എന്നാ ചോദ്യത്തിനു അത് മിതവധ സംഘടനയാണ് എന്നാണ് സംഖേതികമായ ഉത്തരം. കാരണം ഇന്ത്യന്‍ ഭരണ ഘടന സ്വപ്നം കാണുന്ന അതെ ലക്ഷ്യങ്ങള്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് വിഭാവനം ചെയ്യുന്നത്. സംശയമുള്ളവര്‍ക്ക് പോപൌലര്‍ ഫ്രണ്ടിന്റെ വെബ്‌ സൈറ്റ് പരിശോദിക്കാം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ കൊടിയും ഭരണ ഘടനയും അതില്‍ വിശദമായി നല്‍കിയിട്ടുണ്ട്. സ്വതന്ത്ര സ്വബാവതോട് കൂടി പ്രവര്‍ത്തിക്കുന്ന സാമുഹ്യ സംഘടനകളുടെ കൂടായ്മയാണ് ഭരണഘടനാപരമായി പോപ്പുലര്‍ ഫ്രണ്ട്. ദേശീയ ഉധ്ഗ്രധനം, സാമുദായിക സൌഹാരദം, സാമുഹ്യ ഐക്യം, സമാധാന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അതിന്റെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. മനുഷ്യാവകാശം പതിവ് പരിപാടിയാണ്. നയാ കാരവന്‍, നയാ ഹിന്ദുസ്ഥാന്‍ എന്നതാണ് മുദ്രാവാക്യം. അതിനുള്ള 20ഒബ്ജെക്ടിവുകള്‍ ഉണ്ട്.

കര്യനഗല്‍ മിതമായി പറയുക എന്നതാണ് തീവ്രവാദത്തിന്റെ രീതി. ജനാധിപത്യമാണ് അതിന്റെ ജീവവായു. ജനാധിപത്യത്തിന്റെ നാലാം തൂണ ആണ് അതിനു കൂടുതല്‍ പഥ്യം. ആയതിനാല്‍ മലയാളിയുടെ പ്രഭാതങ്ങളില്‍ അത് തേജസ്സോടെ പ്രത്യക്ഷപെടും. അമേരികയാണ് മുഖ്യ ശത്രു. ഇടകാട്‌ നിന്ന് കണ്ടെത്തിയ ആ എല്ലുന്ടകള്‍ അമേരികക്കെതിരെ പ്രയോഗിക്കാന്‍ കരുതി വെച്ചതാകണം.

എഴുതി വെച്ച കാര്യങ്ങള്‍ അങ്ങനെ aന്നാക്ക് തൊടാതെ വിഴുങ്ങാന്‍ കേരളം ഒരു കാലത്തും സന്നധമായിട്ടില്ല. പത്രങ്ങളില്‍ എഴുതിയത് വിശുദ്ധ വാക്യമായി അവര്‍ പരിഗ നിക്കാറില്ല. മാതൃഭൂമി എത്ര നിന്ന് വിയര്തിട്ടും ലവ് ജിഹാദ് ഉണ്ട് എന്ന് കേരളം വിശ്വസിച്ചിട്ടില്ല. ഇപ്പോല്‍ തന്നെ നാട്ടിന്‍ പുറത്തെ നാടന്‍ തല്ലുകള്‍ വരെ എന്‍ ഐ എ അന്വേഷികുന്നുവെന്ന അവരുടെ ഇന്റെളിജെലെന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിശ്വസനീയ രിപോര്‍തുകളും വിവരമുള്ളവര്‍ വിശ്വസിക്കുന്നില്ല. ഈ ഐ ബി എന്ന് മുതലാണ് മുത്തശ്ശി പത്രങ്ങള്‍ക്കു വാര്‍ത്ത‍ നല്‍കുന്ന എജെന്സികളായി അധപതിച്ചത് എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരി വിസദീകരണം നല്‍കി മേപ്പടി വിശ്വസനീയ കേന്ദ്രം ചവിട് നാടകം അവസാനിപ്പിക്കാന്‍ ശ്രമിക്കണം.

തൊടുപുഴ ന്യൂ മാന്‍ കോളേജിലെ അധ്യപകന്റ്റെ കൈവെട്ടിയ വാര്‍ത്ത‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്ബ് സൈറ്റില്‍ കാണാം. ഒരു തമാശക്ക് നല്‍കിയതാവം. ഇടകാട്‌ ബോംബ്‌ പിടിച്ച സംഭവത്തില്‍ പങ്കില്ലെന്നും, മേപടി സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രമാല്ലെന്നും ജില്ല ഘടകത്തിന്റെ പ്രസ്താവന ഉണ്ട് പത്രത്തില്‍. എന്നിട്ടും അരിശം തീരാതെ ചിലര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ആക്രമിക്കുകയാണ് എന്ന് പരിഭവം.

പക്ഷെ ഉയരുന്ന സംശയം അതല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ ചിലര്‍ ഇത്തരം കല പരിപാടികള്‍ പുറത്തു നിന്നെത്തി സംഘടിപ്പികുന്നുണ്ട് എങ്കില്‍ അത് ആരാണ് എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്തം സംഘടനക്കു ഉണ്ട്. സ്വയം കൃത്യം നിര്‍വഹിച്ചു അവര്‍ ഉത്തരവാദിത്തം നിഷേടിക്കുകുകയനെന്ന വിലയിരുത്തല്‍ സമുഹം ഉപേക്ഷിക്കാന്‍ അതെ മാര്‍ഗമുള്ളൂ.

മുഴുപിലങ്ങദ് ബീച്ച് റോഡിലെ ശാദുലി പള്ളിയിലെ സമീപത്തെ ഒരു പഴയ കെട്ടിടത്തില്‍ ബോംബ്‌ കൊണ്ട് വെച്ചത് ആരാണെന്നു മുസ്ലിം സമുദായം തിരിച്ചറിയുന്നുണ്ട്. സമുദായത്തിന്റെ വിശുദമായ പള്ളികളും പള്ളി കുളങ്ങളും ബോംബ്‌ വെക്കാനുള്ള കേന്ദ്രങ്ങള്‍ ആകുന്നത് സമുദായത്തിന്റെ പ്രത്യക്ഷ ശത്രുക്കളാണ്. അവര്‍ അപൂര്‍വ്വം ചില പള്ളി കമിടികളിലും മത സ്ഥാപനങ്ങളിലും നുഴഞ്ഞു കയറി യത് പരിശോദിച് നടപടിയെടുത് സമുദായത്തിന്റെ അന്തസ് രക്ഷപെടുതെണ്ടാത് മുഴുവന്‍ വ്യവസ്ഥാപിത സമുദായ സംഘടനകളുടെയും ഉത്തരവാദിത്തമാണ്. ഇന്ന് പള്ളി വളപ്പില്‍ ബോംബ്‌ സൂക്ഷിച്ച സമുദായത്തിന്റെ കപട കവല്കാര്‍ നാളെ അത് അവിടെയിട് പൊട്ച്ചു എന്നും വരും. കാരണം അവര്‍ക്ക് വലുത് ഈ സമുദായത്തിന്റെ നന്മയോ, ഈ നാടിന്‍റെ സന്തിയോ അല്ല, ബോംബ്‌ പള്ളികകത് നിന്നും പള്ളികാറില്‍ നിന്നും പോട്ടനമെന്നു ആഗ്രഹിക്കുന്ന ഫാസിസ്റ്റുകളുടെ ആഗ്രഹം ഇപ്പോള്‍ സഫലീകരിക്കുന്നത് ഫാസിസത്തിനെതിരെ കണ്ട ക്ഷോഭം നടത്തുന്നവരാണ്.

കുറെ ഏറെ ചെറുപ്പക്കാര്‍ ജിഹാദ് ആവേശം മൂത്ത് ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ പേര് മാറുന്നതും , പ്രവര്‍ത്തന രീതി മാറ്റുകയും ഛെയ്യുന്ന അത്തരം സംഘടനകള്‍ രണ്ടു പതിടണ്ട് ആയി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇക്ക ഴിഞ്ഞ രണ്ട പതിടണ്ടിനിടക്ക്